പറവൂർ: കൂനമ്മാവ് മുക്കത്ത് വീട്ടിൽ ജോസഫ് ജോർജ് (76) നിര്യാതനായി. ഭാര്യ: കല്ലൂർ കുടുംബാംഗം ചിന്നമ്മ. മക്കൾ: ആന്റണി, പരേതനായ അനീഷ്. മരുമകൾ: റിന്റ (അദ്ധ്യാപിക. സെന്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ, ആലുവ).