പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് തിനയാട്ട് വീട്ടിൽ പ്രദീപ് (56) നിര്യാതനായി. ഭാര്യ: മിനി (ആലുവ നഗരസഭ). മകൾ: അഞ്ജലി (കാനഡ). മരുമകൻ: ഹരികൃഷ്ണ (ചൂർണിക്കര ഹോസ്പിറ്റൽ).