sarojaniamma-77

അങ്കമാലി: കിടങ്ങൂർ കണ്ണോത്ത് പണിക്കർ വീട്ടിൽ പരേതനായ തങ്കപ്പപ്പണിക്കരുടെ ഭാര്യ സരോജിനി അമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, രജനി. മരുമക്കൾ: രജിത, ജയൻ.