lizzy-65

ചൊവ്വര: കോലഞ്ചേരി വീട്ടിൽ ബേബിയുടെ ഭാര്യ ലിസി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിബി (കുവൈറ്റ്), ലിജോ (യു.കെ). മരുമക്കൾ: ജെനക്‌സ്, അനു.