പറവൂർ: കരിമ്പാടം മുത്തേടത്ത് വീട്ടിൽ സുധീഷിന്റെ ഭാര്യ അണ്ടിപ്പിള്ളിക്കാവ് എച്ച്.ഡി.പി.വൈ മുൻ ജീവനക്കാരി ഷീല (62) നിര്യാതയായി. സഹോദരങ്ങൾ: സന്തോഷ്, സജീവ്.