പറവൂർ: ചിറയം വേലശേരിവീട്ടിൽ വി.ജെ. ആന്റണി (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനു, അജേഷ്. മരുമക്കൾ: സിജി. അൽജു.