y

തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ ഇല്ലിക്കൽ പരേതനായ വർഗീസിന്റെ മകൻ ഷിബു (57) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അഡ്വ. സൂസി. മകൾ: എയ്ഞ്ചൽ.