kuriyakose-102

ആരക്കുന്നം: പാമ്പ്ര കോച്ചേരിൽ കെ.എം. കുര്യാക്കോസ് (102) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ശാന്ത, മേരി, ലിസി. മരുമക്കൾ: രാജു, ബെന്നി, പരേതനായ ആന്റണി.