ramachandran-74

മൂവാറ്റുപുഴ: ആരക്കുഴ കുടിയിരിക്കൽവീട്ടിൽ കൃഷ്ണന്റെ മകൻ രാമചന്ദ്രൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തൊടുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: വളയൻചിറങ്ങര തച്ചേത്ത് കുടുംബാംഗം ശ്യാമള. മകൻ: അനന്തു. മകൾ: അശ്വിനി.