പെരുമ്പാവൂർ: ഒക്കൽ മണിക്യത്താൻ പരേതനായ പൗലോസിന്റെ ഭാര്യ കത്രീന (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, രാജു, ജോസഫ്. മരുമക്കൾ: അഡ്വ. സിബിസൺ, ജിഷ, ജെറി.