thankamma-86

വൈപ്പിൻ: ചെറായി കരുത്തല കുന്നപ്പിള്ളിവീട്ടിൽ പരേതനായ വിശ്വന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: സരോജ, കെ.വി. ജോളി (കെ.വി.ജെ സൈക്കിൾസ്), ശ്രീദേവി. മരുമക്കൾ: ബാലകൃഷ്ണൻ, ഗീത, മോഹനൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ.