അങ്കമാലി: നായത്തോട് തേയ്ക്കാത്ത് കടുമണി ഔസേഫ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അകപ്പറമ്പ് മോർ ശാബോർ അഫറോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യമ്മ കീഴ്പ്പരിയാരം അത്തിക്ക്യാകുഴി കുടുംബാംഗം. മക്കൾ: മറിയാമ്മ, വർഗീസ് (റിട്ട.സിയാൽ), യോഹന്നാൻ, രാജു (ബാംബു കോർപ്പറേഷൻ അങ്കമാലി) മരുമക്കൾ: കോരച്ചൻ, റിനി.