അങ്കമാലി: ഭാവനനഗറിൽ ചെറുമഠത്തിൽ പരേതനായ കൊച്ചപ്പന്റെ ഭാര്യ റോസിലി (73) നിര്യാതയായി. കൊരട്ടി വാരനാട്ട് കുടുംബാംഗം. മക്കൾ: ഷീബ, ദീപ, റീബ. മരുമക്കൾ: പോൾ, രാമദാസ്, വിനോബ.