നോർത്ത് പറവൂർ: സ്റ്റേഡിയം റോഡ് അരിവാളൻപറമ്പിൽ എ.എൽ. ഗോപിനാഥപ്രഭു (72) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്രീനിവാസ പ്രഭു, കൃഷ്ണകുമാർ, മഞ്ജുള. മരുമക്കൾ: രേഖ, ഹേമ, പ്രകാശ് കമ്മത്ത്.