കൊച്ചി: പച്ചാളം സെന്റ് ജോസഫ് സ്കൂളിന് സമീപം മരുതേലിപ്പറമ്പിൽ പരേതനായ ആന്റണി അരുജയുടെ ഭാര്യ പൗളിൻ അരുജ ( 94) നിര്യാതയായി. മക്കൾ: മേരി ജൂഡിറ്റ്, ഹൈസന്റ്, ഫ്രാൻസീസ് അരുജ, ഫെലിക്സ് അരുജ, മ്യൂരി ഫെർണാണ്ടസ്, പേളി ഡിക്രൂസ്, ബേണി പെരേര, ഷെറിൻ ജോസ്, മരുമക്കൾ: ജേർജ് എ.ജെ, ക്ലമന്റ്, മാഗി, ജെമ്മ, ക്ലിഫി, റോബിൻ, ടോമി, ജോസ്.