varghese79

തെക്കൻ ചിറ്റൂർ: മൂന്നാഞ്ഞലിക്കൽ എം.എൽ. വർഗീസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് ചിറ്റൂർ തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ജെയ്‌സി, ജെയ്‌സൻ. മരുമക്കൾ: വിൽസൻ, അനില.