neelakandan-ilayathu77

കുറുപ്പംപടി: മുടക്കുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങഴശ്ശേരി ഇല്ലത്ത് സി.കെ. നീലകണ്ഠൻ ഇളയത് (77) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ശ്രീജിത്ത് (എച്ച്. ആർ. മാനേജർ, എലൈറ്റ്),​ ശ്രീരഞ്ജിനി (ചെന്നെ),​ ശ്രീജാഥ് (ഫിറ്റ്നസ് ട്രെയ്നർ). മരുമക്കൾ: സീന (അദ്ധ്യാപിക),​ ശ്രീജിത്ത് (മധുര).