pic

നിറങ്ങൾ വേറെ ആവിശ്യം ഒന്ന്...ഓണത്തിന് മുന്നേ കുടിശിക പെൻഷനും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ നിർമ്മാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ഹൈക്കോടതി ജംഗ്‌ഷനിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയിലും പങ്കെടുക്കാനെത്തിയ സമരക്കാരൻ മരത്തിൽ ചാരിവെച്ചിരിക്കുന്ന കൊടികൾക്ക് സമീപം വിശ്രമിക്കുന്നു