thomas61

കോലഞ്ചേരി: പഴന്തോട്ടം തോട്ടത്തിൽ ടി.എം. തോമസ് (61) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: ദിവ്യ, എൽദോ. മരുമകൻ: ബേസിൽ.