മൂവാറ്റുപുഴ: ആരക്കുഴ ഗവ. ഐ.ടി.ഐയിൽ ഏതാനും വനിത, എസ്.ടി സീറ്റുകളിൽ ഒഴിവുണ്ട്. താല്പര്യമുള്ളവർ നാളെ രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റ്, ടി.സി അപേക്ഷാഫീസ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9446135438, 9744728160