electrical

പെരുമ്പാവൂർ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കൂവപ്പടി ശാഖാ രൂപീകരണ യോഗം സംസ്ഥാന പ്രസിഡന്റ് കെ.എൽ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു ഭാരവാഹികളായി ജിജോ പീറ്റർ (പ്രസിഡന്റ്),​ ദിബു റാഫേൽ (വൈസ് പ്രസിഡന്റ്), ജിൻസൺ മാത്യു (സെക്രട്ടറി ), പി.സി.നിജോ (ജോയിന്റ് സെക്രട്ടറി) ആന്റു സി.വി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.