mathai75

കോതമംഗലം: പുതുപ്പാടി വാഴാട്ടിൽ മത്തായി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ബിജി, ജിജി, പരേതയായ ഷിജി. മരുമക്കൾ: ബിജു, മിഖായേൽ.