kerala-

കൊച്ചി: കേരള സർവകലാശാല യുവജനോത്സവത്തിലെ ഗ്രൂപ്പ് ഐറ്റത്തിന് ഗ്രേസ് മാർക്ക് നൽകുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജ് വിദ്യാർത്ഥി കെ.എസ്. അശ്വിന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്. ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടർന്ന് വി.സി ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച സർട്ടിഫിക്കറ്റുകളിൽ അദ്ദേഹം ഒപ്പ് വയ്ക്കണമെന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെ ആവശ്യവും കോടതി നിരാകരിച്ചു.

10 മുതൽ 12 പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് മത്സരവിജയികളിൽ എല്ലാവർക്കും 6 ശതമാനം മാർക്ക് അധികമായി ലഭിക്കും. ഇതുവഴി അനർഹർക്കും ഗ്രേസ് മാർക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നു. വ്യക്തഗതമികവിനെ ഇതു ബാധിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഗ്രേസ് മാർക്ക് കിട്ടാൻ വിദ്യാർത്ഥികളെ കൂട്ടത്തോടെ ഗ്രൂപ്പ് ഇവന്റുകളിൽ പങ്കെടുപ്പിച്ചെന്ന സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് വി.സി ഗ്രൂപ്പ് മത്സര വിജയികളുടെ സർട്ടിഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചത്. തുടർന്ന് പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയ സിൻഡിക്കേറ്റ് ഉപസമിതി പട്ടിക അംഗീകരിക്കണമെന്ന റിപ്പോർട്ടാണ് വി.സിക്ക് നൽകിയിരുന്നത്.

സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി:

പ​ദ്ധ​തി​ ​വി​ഹി​തം​ ​പ​കു​തി​യാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​കേ​ന്ദ്ര​സ​ഹാ​യം​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​ചെ​ല​വു​ ​കു​റ​യ്ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​സ്ഥാ​നം​ ​പ​ദ്ധ​തി​ ​വി​ഹി​തം​ ​പ​കു​തി​യാ​ക്കും.​ ​ഇ​തി​ന്റെ​ ​മാ​ർ​ഗ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​ ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​ക​രി​ച്ചു.
2024​-25​ലെ​ ​പ​ദ്ധ​തി​ക​ളെ​ 10​ ​കോ​ടി​ക്ക് ​മു​ക​ളി​ലും​ ​താ​ഴെ​യു​മെ​ന്ന് ​തി​രി​ക്കും.​ ​പ​ത്തു​കോ​ടി​ക്ക് ​മു​ക​ളി​ലു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി,​ ​ധ​ന​കാ​ര്യ,​ ​ആ​സൂ​ത്ര​ണ​ ​സെ​ക്ര​ട്ട​റി​മാ​ർ,​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​എ​ന്നി​വ​രും​ ​പ​ത്തു​കോ​ടി​ക്ക് ​താ​ഴെ​യു​ള്ള​വ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യും​ ​പ​രി​ശോ​ധി​ച്ച് ​പ​കു​തി​യാ​യി​ ​കു​റ​യ്ക്കും.​ഇ​ത് ​ആ​സൂ​ത്ര​ണ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ൾ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​വി​ഹി​തം​ ​കു​റ​യ്ക്കും.​നി​ല​വി​ലെ​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​ഇ​ത് ​ബാ​ധ​ക​മാ​വും.​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​മു​ൻ​ഗ​ണ​നാ​പ​ദ്ധ​തി​ക​ളെ​ ​ഒ​ഴി​വാ​ക്കി.​ ​അ​വ​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​പൂ​ർ​ത്തി​യാ​ക്കും.
ഇ​തി​ന് ​പു​റ​മെ​ ​ജൂ​ലൈ15​ ​മു​ത​ൽ​ ​ഓ​ക്ടോ​ബ​ർ​ 22​വ​രെ​ ​നി​ശ്ച​യി​ച്ച​ ​നാ​ലാം​ ​നൂ​റു​ദി​ന​ ​പ​രി​പാ​ടി​ക​ൾ​ ​നി​ശ്ചി​ത​സ​മ​യ​ത്ത് ​പൂ​ർ​ത്തി​യാ​ക്കും.1070​ ​പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്.​ ​ഇ​വ​യു​ടെ​ ​ന​ട​ത്തി​പ്പി​ന് ​ചൂ​ര​ൽ​മ​ല,​ ​മു​ണ്ട​ക്കൈ​ ​ദു​ര​ന്ത​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ത​ട​സ്സ​ങ്ങ​ൾ​ ​നേ​രി​ട്ടി​രു​ന്നു.
ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള​ ​പ​ദ്ധ​തി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 30,470​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ക​ളാ​ണ് 2024​-25​ൽ​ ​ന​ട​ത്തു​ന്ന​ത്.​ ​പു​റ​മെ​ 8516.91​കോ​ടി​യു​ടെ​ ​കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​മു​ണ്ട്.​ ​കേ​ന്ദ്ര​പ​ദ്ധ​തി​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​ന് ​തീ​രു​മാ​നം​ ​ത​ട​സ്സ​മാ​കി​ല്ല.​സം​സ്ഥാ​ന​ ​പ​ദ്ധ​തി​ ​നി​ർ​വ്വ​ഹ​ണ​ത്തി​ൽ​ 15.86​%​ ​മാ​ത്ര​മാ​ണ് ​പു​രോ​ഗ​തി.​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യാ​ണ് ​കാ​ര​ണം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​വും​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​പ​ദ്ധ​തി​ക​ളെ​ ​ബാ​ധി​ച്ചി​രു​ന്നു.​ 75.2​%​ ​മാ​ത്ര​മാ​ണ് 2023​-24​ൽ​പൂ​ർ​ത്തി​യാ​യ​ത്.​ ​അ​തും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇൗ​ ​വ​ർ​ഷം​ ​അ​നി​വാ​ര്യ​മാ​യ​വ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം.

ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട്
അം​ഗീ​ക​രി​ക്കി​ല്ല​:​ ​വി.​ഡി.​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ന്ന​ ​ഖാ​ദ​ർ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പാ​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷം​ ​സ​ഹ​ക​രി​ക്കി​ല്ലെ​ന്നു​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി,​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ര​സ്‌​ക്ല​ബി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​'​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​ഒ​രു​ ​പു​ന​ർ​വാ​യ​ന​"​ ​സെ​മി​നാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ലോ​ക​ത്തെ​ ​പാ​ഠ്യ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​കാ​ര്യ​മാ​യ​ ​പ​ഠ​നം​ ​റി​പ്പോ​ർ​ട്ടി​ലി​ല്ലെ​ന്നും​ ​എ.​ഐ​യു​ടെ​ ​കാ​ല​ത്ത് ​ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ​ ​ത​യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ടാ​ണി​തെ​ന്നും​ ​അ​ച്യു​ത് ​ശ​ങ്ക​ർ​ ​എ​സ്.​നാ​യ​ർ​ ​പ​റ​ഞ്ഞു.​