പെരുമ്പാവൂർ: തടത്തിൽവീട്ടിൽ ലില്ലി മാത്യൂസ് (71, റിട്ട. അസി. മാനേജർ കനറാബാങ്ക്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പെരുമ്പാവൂർ സാന്തോം മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പോൾ മാത്യൂസ്, തോമസ് മാത്യൂസ്, ജോസഫ് മാത്യൂസ്.