പറവൂർ: പെരുവാരം വട്ടത്തറവീട്ടിൽ വി.എ. അനിൽകുമാർ (60 റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: എം.കെ. സുനിത (നഗരസഭ ജീവനക്കാരി). മക്കൾ: അതുൽകുമാർ, അനഘ.