കലൂർ: ദേശാഭിമാനി റോഡ് അമ്മുസാഹിബ് ലൈനിൽ നമ്പൂരിമഠത്തിൽ അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അഷ്മിൻ, ആഷ്‌ന, അഫ്‌ന. മരുമക്കൾ: ഷിഹാസ്, മാഹിൻ, അജ്മി.