thomas-xavior-tripunithur

തൃപ്പൂണിത്തുറ: കാട്ടിത്തറ തോമസ് സേവ്യർ (81) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി സേവ്യർ. മക്കൾ: വർഗീസ് സേവ്യർ, ശാലിനി സേവ്യർ. മരുമക്കൾ: എൽസി വർഗീസ്, ഫ്രാൻസിസ് സേവ്യർ.