kothamangalam

കോതമംഗലം: തൃക്കാരിയൂർ ആലുങ്കൽ കൃഷ്ണൻനായരുടെ ഭാര്യ മാലതി കൃഷ്ണൻ (82) നിര്യാതയായി. മക്കൾ: ഷീല, മിനി, സിന്ധു. മരുമക്കൾ: പരേതനായ രാമചന്ദ്രൻ നായർ, വിനോദ്, ജയൻ പി. നായർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.