എരൂർ: ഉഴുത്തൽ മുരളി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: ചിത്ര, ശ്യാമ. മരുമക്കൾ: റിനീഷ്, ശാലു.