shenoy

ഇടപ്പള്ളി: മാമംഗലം യശോറാംലൈൻ ഗണേഷ്‌കൃപയിൽ എ. രാമചന്ദ്ര ഷേണായി (80) നിര്യാതനായി. കോർപ്പറേഷൻ ബാങ്ക് റിട്ട. സീനിയർ മാനേജരാണ്. ഭാര്യ രേഖ ആർ.ഷേണായ്. മക്കൾ: ആനന്ദ് (ടി.സി.എസ്, ഇൻഫോപാർക്ക്, കാക്കനാട്), ആരതി. മരുമക്കൾ: വിനീത (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം), ധർമ്മേന്ദ്ര കിണി (കോട്ടക് മഹീന്ദ്ര, ചെന്നൈ).