ആലുവ: ഏലൂക്കര മൂത്തേടത്തുവീട്ടിൽ വി.പി. സുധാകരൻ (63) നിര്യാതനായി.
ഭാര്യ: ലത. മക്കൾ: നിധീഷ്, നീരജ. മരുമകൻ: നിഖിൽ സി. നായർ.