court

കൊച്ചി: ആലുവയിലെ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരന്റെ അറസ്റ്റ് മൂന്ന് ദിവസത്തേക്ക് തടഞ്ഞു. ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തങ്കളാഴ്ച പരിഗണിക്കും.