dhasan

കൊച്ചി: അയ്യപ്പൻകാവ് മരങ്ങാട്ടുതറവീട്ടിൽ റിട്ട. ഫോറസ്റ്റ് ഓഫീസർ എം.എൻ ദാസൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ടി.ആർ. ലീല. മക്കൾ: എം.ഡി. ഹരികൃഷ്ണൻ (ബിസിനസ്), എം.ഡി. ഉണ്ണിക്കൃഷ്ണൻ (കൊമേഴ്സ്യൽ മാനേജർ, ഷീൽഡ് പ്രോസേഫ്റ്റി പ്രോഡക്റ്റ്സ്, വൈറ്റില). മരുമക്കൾ: ജിഷ (അദ്ധ്യാപിക, എസ്.എൻ എച്ച്.എസ്.എസ് അയ്യപ്പൻകാവ്), രമ്യ (അദ്ധ്യാപിക, ഗവ സ്കൂൾ, എളമക്കര).