പറവൂർ: വൈശാഖ് വാസ്തു ജ്യോതിഷ ഗുരുകുലം ഏകദിന വാസ്തുശാസ്ത്ര ക്ളാസ് നടത്തും. സെപ്തംബർ ഒന്നിന് തൃപ്പൂണിത്തുറയിലും എട്ടിന് കലൂർ ആനന്ദചന്ദ്രോദയം സഭ ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്ളാസ്. ഫോൺ: 9744966616, 9447811618.