1

പള്ളുരുത്തി: കുമ്പളങ്ങി ലഫ്. കേണൽ കുമ്പളങ്ങി കണ്ണങ്കേരിൽ കെ.പി. ജോബ് (ഈശൂട്ടി 97) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മേരിക്കുട്ടി, ജെയിംസ് പോൾ, ചാൾസ്, അഗസ്റ്റിൻ, പരേതരായ ജോസഫ്, സിസ്റ്റർ ഏലീശ്, ജേക്കബ്, സിസ്റ്റർ ഗബ്രിയേൽ, ആനിക്കുട്ടി, ക്ലീറ്റസ്.