george-mathai83

വാഴക്കുളം: കാവന കഴിക്കച്ചാലിൽ ജോർജ് മത്തായി (83) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മാത്യു, ജാൻസി, ജിജി. മരുമക്കൾ: റീന, ഷിബു, സിബി.