അങ്കമാലി: ഞാലൂക്കര കൊല്ലംകുടി ബേബി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ഷാൻ, ശരത്ത്. മരുമകൾ: ആൻസി.