പെരുമ്പാവൂർ: മാണിക്യമംഗലം കൈതാരത്ത് പരേതരായ പാപ്പുവിന്റെയും റോസയുടെയും മകൻ ഒക്കൽ ആന്റോപുരം കിച്ചൻ റൈസ് റോഡിൽ കെ.പി. പോൾ (58, റിട്ട. ഐ.സി.ഡി.എസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: നോയൽ (ആലുക്കാസ് ജ്വല്ലറി, അങ്കമാലി), നീൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആന്റോപുരം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.