1

പള്ളുരുത്തി: മുണ്ടംവേലി വട്ടത്തറ ജയൻ മാത്യുവിന്റെ ഭാര്യ ഹാൻസി (41) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുണ്ടംവേലി സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: നെവിൽ, നിവ്യ.