നെടുമ്പാശേരി: നെടുവന്നൂർ അറക്കലകത്ത് വീട്ടിൽ പരേതനായ ചാത്തന്റെ മകൾ കാർത്തു (കൊച്ചുപ്പ - 88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.