prasanna-menon-charamam

പറവൂർ: എയർഫോഴ്സ് റിട്ട. ഗ്രൂപ്പ് ക്യാപ്ടൻ പറവൂർ ടി.ബി റോഡിൽ പരാഗിൽ രാഘവമേനോന്റെ ഭാര്യ പ്രസന്ന മേനോൻ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: അജയ് മേനോൻ, അശോക് മേനോൻ. മരുമക്കൾ: സുമിത്രാ മേനോൻ, ശ്രീജാ മേനോൻ.