പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് റിട്ട. ജൂനിയർ സൂപ്രണ്ട് മൂത്തകുന്നം തിനയാട്ട് ടി.കെ. ലക്ഷ്മണൻ (86) നിര്യാതനായി. ഭാര്യ: ടി.വി. രതി (റിട്ട. കേന്ദ്രീയ വിദ്യാലയം). മക്കൾ: ലിബിൻ, ലിൻഡ (ഇരുവരും ഇൻഫോപാർക്ക്). മരുമക്കൾ: ദീപു (ആർ.ബി.ഐ മൈസൂർ), സി.പി. ദീപ്തി.