പറവൂർ: തത്തപ്പിള്ളി ഈരപറമ്പിൽ പരേതനായ ജോഷിയുടെ ഭാര്യ ദേവി (59) നിര്യാതയായി. മക്കൾ: ജൂബി, ചിപ്പി. മരുമക്കൾ: ലതീഷ്, രഞ്ജുഷ്.