പെരുമ്പാവൂർ: കാഞ്ഞിരക്കാട് ഹരിനിലയത്തിൽ എൻ. ഹരിഹരൻ നായരുടെ ഭാര്യ ബി. കമലാക്ഷിയമ്മ (82) നിര്യാതയായി. മക്കൾ: കെ.എച്ച്. ശ്രീകുമാർ, കെ.എച്ച്. ഗോപകുമാർ, മഞ്ജു കെ. മരുമക്കൾ: സിന്ധു, ദീപ, രമേഷ്‌കൃഷ്ണൻ.