പറവൂർ: നീണ്ടൂർ പോഴത്തുപറമ്പിൽ വി.എൽ. ആന്റോ (77) നിര്യാതനായി. സംസ്കാരം നാളെ (ഞായർ) വൈകിട്ട് മൂന്നരക്ക് പറവൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി. മക്കൾ: ഫാ. ജോൺ പോഴത്തുപറമ്പിൽ. ആന്റണി (ഖത്തർ), സിൻസ് (ഒമാൻ), സിംജു. മരുമക്കൾ: മാലിനി, ചിന്നു. ശ്രീലക്ഷ്മി.