വൈപ്പിൻ: എളങ്കുന്നപ്പുഴ തൈക്കാട്ട് അനന്തൻ (104) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കൾ: ഷൺമുഖൻ, ഗിരിജ, ഗീത, വനജ, വൽസല. മരുമക്കൾ: വത്സലകുമാരി, രാധാകൃഷ്ണൻ, ഉദയഭാനു, ഗോപി, ചിത്രൻ.