കാലടി: മഞ്ഞപ്ര ഏനായി ഔസേപ്പച്ചൻ (73) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: എബി, സിബി. മരുമക്കൾ: ഷീന, ശ്യാലു.