rajan72

പറവൂർ: വാണിയക്കാട് തൈപ്പറമ്പിൽ രാജൻ (72) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: സിനോ, സിന്റോ. മരുമക്കൾ: നിബിത, ജയ്മോൻ.