മുഖം മിനുക്കൽ...കൊച്ചി നഗരസൗന്ധര്യവത്കരണത്തിന്റെ ഭാഗമായി പെയിന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. മറൈൻ ഡ്രൈവിൽ നിന്നുള്ള കഴ്ച