kma
കേരള മാനേജ്‌മെൻറ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണത്തിൽ ഡോ. മാത്യു എബ്രഹാം സംസാരിക്കുന്നു. ടോം പി. ജോസഫ്, അൾജിയേഴ്‌സ് ഖാലിദ്, അനിൽ വർമ്മ എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) പ്രഭാഷണപരമ്പരയിൽ ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം മുഖ്യാതിഥിയായി. കെ.എം.എ വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ടോം പി. ജോസഫ് , ജോയിന്റ് സെക്രട്ടറി അനിൽവർമ്മ എന്നിവർ സംസാരിച്ചു.